Surprise Me!

IPL 2021 KKR vs DC:Rishabh Pant almost hits Dinesh Karthik's head with bat | Oneindia Malayalam

2021-09-28 88,580 Dailymotion

IPLല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മല്‍സരത്തിനിടെ അല്‍പ്പം ടൈമിങ് പാളിയിരുന്നെങ്കില്‍ അതൊരു ദുരന്തത്തില്‍ കലാശിച്ചേനെ, ഭാഗ്യവശാല്‍ അങ്ങനൊയുന്നും സംഭവിച്ചില്ല എന്ന ആശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തു കെകെആര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് ഈ നാടകീയ സംഭവത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.<br /><br />

Buy Now on CodeCanyon